ഹലാൽ ലവ് സ്റ്റോറി, സക്കറിയ തന്റെ സത്യസന്ധമായ നിരീക്ഷണങ്ങളിലൂടെ വിശ്വാസത്തിന്റെ വിരോധാഭാസവും ആളുകൾ അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതും പ്രധാനമായും എടുത്തു കാണിക്കുന്നു. പ്രണയം, മത-വിശ്വാസം ഇവ രണ്ടും മനോഹരമായി ഒരു സിനിമയായി ഹലാൽ ലവ് സ്റ്റോറിലൂടെ പറയുന്നുണ്ട്. അതിലും പ്രധാനമായി, ഇത് ഒരു സമൂഹത്തെക്കുറിച്ചും അവരുടെ ജീവിത രീതിയെക്കുറിച്ചും കാഴ്ചപ്പാട് നൽകുന്നു ❣️