#HOME🏡
Adipwoli🔥🔥ഇത് എന്റെ 2021 ഇല്ലെ ഫേവ് മൂവി ആയിട്ട് മാറിയിരിക്കുന്നു. ഈ മൂവിയിലെ content അത് ഒരു രക്ഷയും ഇല്ല 🔥 simply awesome✨️ ഈ മൂവി എല്ലാരും കണ്ടിരിക്കണം തീർച്ചയായും . ഞാൻ ഒരുപാട് emotional ആയി becoz indrans ചേട്ടന്റെ performance കണ്ടിട്ട് ഈ മൂവിയിലെ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ആണ് ജീവിച്ചു കാണിച്ചു എന്ന് തന്നെ പറയാം and ഞാൻ ഒരുപാട് ചിരിച്ചു Charles സിന്റെ performance കണ്ടിട്ട് 😂 he is a very good actor and sreenath basi also wonderful 🖤 then momy and all of them ✨️
This movie made my day also 💯😭
പിന്നെ ഈ മൂവിയിൽ നിന്നും നമ്മുക്ക് ഒരുപാട് കാര്യം പഠിക്കാൻ പറ്റി അത് തന്നെ ആണ് ഈ മൂവിയുടെ വിജയവും 💪🔥🔥🔥🔥