Hai iam from Kottayam:
എൻ്റെ പൊന്നു ബിഗ്ഗ് ബോസ്സ് ഇത് എന്തൊരു മെനകെട്ട ഷോയാണ് സീസൺ7.ഞങ്ങൾ 9:30 ആകുമ്പോൾ ഏഷ്യാനെറ്റ് ചാനൽ മാറ്റുകയാണ് ഇപോൾ ചെയ്യുന്നത്.കാരണം കുട്ടികളെ കാണിക്കുവാൻ പോലും പറ്റുന്നില്ല .ആര്യൻ, അപ്പാണി , റെനാ ഫാത്തിമ എന്നിവരെ പുറത്താക്കിയാൽ ഷോ നന്നാ യിപ്പോകും.