ആദ്യമേ ഒരു കാര്യം പറയട്ടേ, ചളി വാരി വിതറിയിട്ടില്ല. ചടപ്പിക്കുന്ന പഞ്ച് ഡയലോഗുകളും ഇല്ല. ചിരിപ്പിക്കുന്നില്ല പക്ഷെ ചിന്തിപ്പിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് പ്രമേയം. വൺ ടൈം വാച്ചബിളാണോ ചോദിച്ചാൽ ആണെന്ന് പറയാം. എന്നാൽ സിനിമ കണ്ടിറങ്ങിയാലും plot ഉം concept ഉം മനസ്സീന്ന് പോവില്ല. എനിക്ക് ഇഷ്ടപ്പെട്ടു. പറ്റുമെങ്കിൽ കുടുംബസമേതം പോയി കാണുക. തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട പടമാണ്.