#മാളികപ്പുറം....
മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് ഈ പെൺകുട്ടി....
കല്ലു.... അല്ല ദേവനന്ദ...
ഒരു തുള്ളി കണ്ണുനീര് വരാതെ ഈ ചിത്രം പൂർണമായും കാണാൻ ഒരാളെ കൊണ്ട് സാധിക്കില്ല...
കുടുംബത്തോടൊപ്പം ഇന്ന് ഈ ചിത്രം കാണാൻ സാധിച്ചു. എന്റെ കാഴ്ചപ്പാടിൽ കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ ഇറങ്ങിയ മികച്ച മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കാവുന്ന ഒരു ചിത്രം തന്നെയാണ് മാളികപ്പുറം....
സിനിമ എന്നാൽ ഇങ്ങനെയായിരിക്കണം...
അത്ഭുതവും പ്രതിഭാസങ്ങളും ഒന്നും ഇല്ല പക്ഷെ ഒന്നുണ്ട്...
കോടാനു കോടികളുടെ ഉള്ളിലെ പൊന്നമ്പലത്തിൽ വാഴുന്ന ഹരിഹരസുതൻ.....
സ്വാമിയേ ശരണമയ്യപ്പാ....
#മാളികപ്പുറം #UnniMukundan