ക്ളീഷേ മലയാളീ പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടാവില്ല..
സ്പൂൺ ഫീഡ് ചെയ്ത് തരുന്ന സിനിമകൾ കണ്ടു പഴകിയവർക്ക് ഇത് ഒട്ടും ദഹിക്കില്ല.
ഒരു സാധാ കഥ, അത് 3,4 രീതിയിൽ വ്യാഖ്യാനിച്ചു എടുക്കാവുന്ന രീതിയിൽ എടുത്ത് വെച്ചിരിക്കുന്നു..
കാണുന്നവന്റെ ഭാവനയ്ക്ക് അനുസരിച്ചു സങ്കല്പിച്ചെടുക്കാം.