Reviews and other content aren't verified by Google
നല്ല മൂവി. നല്ല സന്ദേശം നല്കുന്നു. മൂന്നാറിന്റെ പ്രകൃതി രമണീയത നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതു പോലെ. പുതുമുഖ നായികയായ അമല ഡൊമനിക്കിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതാണ്. മലയാള സിനിമയ്ക്ക് ഒരു നായികാ വാഗ്ദാനം.