മികച്ച ഒരു എന്റർടെയ്നർ ആണ് . നിവിൻ പോളി മോശമാക്കിയില്ല സിനിമ ഒരു നിമിഷം പോലും ബോറടിപ്പിച്ചതുമില്ല. കഥ പ്രതീക്ഷിച്ചപോലെ പോകുന്നു .സംവിധാനവും കാസ്റ്റിംഗും നന്നായി .. പിന്നെ ഇതിനെല്ലാം അപ്പുറം മോഹൻലാൽ .എന്തുകൊണ്ടാണ് ഇങ്ങേരെ ഇന്നും ആരാധകർ മരിച്ചു സ്നേഹിക്കുന്നത് എന്നു ഈ സിനിമ കണ്ടുകഴിയുമ്പോ മനസ്സിലാകും ഉറപ്പ് .. ഹെന്റമ്മോ .... പുള്ളി വേറെ ലെവൽ .. must watch you will never regret..👍🏿