ഏറ്റവും ഇഷ്ടപെടുന്ന ഒരു ഷോ. ഭാവിയിലെ ഗന്ധർവ ഗായകരും ഗായികമാരും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുട്ടികളെ കൊണ്ട് "ലോനപ്പൻ പിള്ളേ " (ചേട്ടാ /അങ്കിൾ ഇല്ലാതെ )എന്ന് വിളിപ്പിക്കുന്നതു (അതിനെ എങ്ങിനെ വ്യാഖ്യാനിച്ചാലും)കേൾക്കുമ്പോൾ വളരെ മോശമായി തോന്നി . ടോപ് സിംഗറിന്ന് വേണ്ട ഒരു ക്വാളിറ്റി ആണോ മറ്റുള്ളവരോട് അനാദരവ് !!