ഒത്തിരി പ്രതീക്ഷയോടെയാണ് ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ ഇന്നലെ ഈ സിനിമ കാണാൻ പോയത്. എന്നാൽ ഞങ്ങളുടെ കാശുപോയത് മിച്ചം. മഞ്ജു വാരിയർ ഇതുപോലെ തിരക്കഥ നോക്കാതെ അഭിനയിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
എന്റെ വ്യക്തിപരമായ അഭിപ്രായം ഇത് വളരെ ബോറാണ് എന്നാണ്.
If you want to see this film, i promise you, you will loss your money as well as your precious time.