കുട്ടൻ പിള്ളയുടെ ശിവരാത്രി കണ്ടു.
മുൻ വിധികളില്ലാതെ പോയി സിനിമ കാണൂ...
തീർച്ചയായും എല്ലാവർക്കും ഇഷ്ട പ്പെടും.
സുരാജേട്ടൻ നാഷണൽ പ്രൈസ് വി ന്നറാണെന്ന് അടിവര ഇട്ടു പറയാൻ ഈ പെർഫോമൻസ് മാത്രം മതി.
ഇതു പോലെ നല്ല ടപ് തുള്ള
കഥാപാത്രം കുറേ നാളായി ഇദ്ധേഹത്തിൽ നിന്നും കിട്ടിയിട്ട്.
അതുപോലെ എഴുതിയ ജേസ്ലറ്റ്, ജീൻമാർക്കോസ് ... അഭിനന്ദനങ്ങൾ..