സിനിമ കഴിഞ്ഞിട്ടും തീയറ്ററുകളിൽ നിന്നും അൽപ നേരത്തേയ്ക്ക് എഴുന്നേൽക്കാൻ മറന്നു പോയ ജനക്കൂട്ടത്തെ കണ്ട ഒരേ ഒരു സിനിമ .... ഇന്നു ( 8. 7.22 )അങ്കമാലി കാർണിവൽ സിനിമാസിൽ 11 മണിക്ക് പ്യാലി സിനിമ ഞങ്ങൾ കണ്ടു. ഉഗ്രൻ . സൂപ്പർ സ്റ്റാറുകളില്ലാതെ അത്യുജ്വലമായ സിനിമ . 2021 ഫിലിം ഫെസ്റ്റിലെ best child actor, best Art Director അവാർഡുകൾ നേടിയ ഈ സിനിമ കണ്ടിരിക്കേണ്ടതു തന്നെ. Congratulations 👏👏👏