Reviews and other content aren't verified by Google
വളരെ നല്ല മികച്ച ചിത്രം.. ഒരു കുട്ടിയുടെ ആഗ്രഹം എന്നത് വളരെ നന്നായി അവതരിപ്പിച്ചു... ഈ ഇടക്ക് കണ്ട ഏറ്റവും നല്ല ചിത്രം.. അയ്യപ്പസ്വാമിയുടെ കഥയും ചരിത്രവും കാണിച്ചു തന്ന നല്ല ഒരു സിനിമ ❤️ഇനിയും മുൻപോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു