മധു സെർ പിന്നെ സജി സെർ തകർത്തു അഭിനയിച്ച സിനിമ. FDFS collection റോക്കോർഡ് പൊട്ടിച്ച സിനിമ. മലയാള മനസ്സിനെ കീഴടക്കിയ സിനിമ. "ആടാൻ മാത്രം അല്ല അടിക്കാനും അറിയാം" one of the best dialoge delivery in malayalam film industry. ജിമിട്ടും ഗുഹനും ഒകെ മാറി നിക്കും വിധം അഭിനയ മികവ്. ജയ് കു കു ചാ 🔥