ധൈര്യമായി കാണാം 👍👍 99.8% ഉറപ്പ്
എടുത്ത ടിക്കറ്റ് പൈസ മുതലാവുന്ന നല്ലോരു സിനിമ
നടന്റെ പരിവേഷം നന്നായിട്ടുണ്ട് സിനിമയുടെ സസ്പെൻസ് അതി ഗംഭീരം 😊 നെഗറ്റീവ് ഉള്ളത് പടത്തിന്റെ Length കുറച്ച് കൂടി കൂട്ടായിരുന്നു. Horror സീനിലെ ചില ഗ്രാഫിക്ക് ഓവർ ആയെങ്കിലും സിനിമയുടെ ഉൾപ്പെടെ ത്രില്ലിൽ അത് ശ്രദ്ധിക്കാതെ കടന്പോകുന്നു .