Bigg Boss ഒരു request ഉണ്ട്.... Aneesh ഏട്ടൻ ആണ് bigg boss winner 🏆 ആവാൻ യോഗ്യത എന്ന് തോന്നാറുണ്ട്.... ബാക്കി എല്ലാരും show കാണിക്കാനും, game ആയിട്ടും ആണ് കാണുന്നത്... ഒരു പാവം മനുഷ്യൻ... ഇന്നേ വരെ ഒരാളെയും ഒരു ചീത്ത പോലും വിളിക്കുന്നത് ഞാൻ കെട്ടിട്ടില്ല... പാവം മനുഷ്യൻ..എല്ലാവരോടും എന്ത് സ്നേഹത്തോടെ ആണ് പെരുമാറുന്നത്. ദേഷ്യം തോന്നെണ്ടിടത് പോലും ക്ഷമയോടെ കര്യങ്ങൾ കൈ കാര്യം ചെയ്യുന്നു.... ഓരോ ദിവസവും അൽബുധപെടുത്തി കൊണ്ടിരിക്കുകയാണ് അനീഷ് ഏട്ടൻ... ആരാധന തോന്നാറുണ്ട്....