OTTയിൽ കണ്ടപ്പോൾ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്ത ഒരുപാട് ചിത്രങ്ങൾ ഉണ്ട്. Jiggerthunda doubleX ആദ്യത്തെ 2 മണിക്കൂർ കണ്ടപ്പോ അതാണ് തോന്നിയത്. ഛെ ഇത്രയും നല്ല review ഉണ്ടെന്ന് അന്നേ അറിഞ്ഞിട്ടും തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്ന്. പക്ഷെ അവസാനത്തെ 1 മണിക്കൂർ കൂടി കണ്ട് പടം തീർന്നപ്പോ മനസിലായി തിയേറ്ററിൽ പോയി കാണാതിരുന്നത് നന്നായി എന്ന് 😍നമ്മുടെ കണ്ണുനീർ മറ്റുള്ളവർ കാണേണ്ടി വന്നില്ലല്ലോ 🤭അന്യായ സംഭവ പടം❤️❤️പൊളപ്പൻ ക്ലൈമാക്സ് ❤️❤️ ❤️SJ & Law❤️❤️❤️അന്യായം 😘😘😘😘❤️❤️❤️❤️must watch 🌹