Reviews and other content aren't verified by Google
2.30 മണിക്കൂർ ബോറടിപ്പിക്കില്ല . നിവിൻ പോളിക്ക് പതിവ് പോലേ മാസ്സ് ഡയലോഗ് കൈകാര്യം ചെയ്യാൻ പറ്റിയിട്ടില്ല പക്ഷെ നന്നായി ശ്രമിക്കുന്നുണ്ട് . മോഹൻലാൽ വരുന്നു , പോകുന്നു . ഒന്നും പ്രത്യകിച്ചു ചെയ്യുന്നില്ല. ഓർത്തിരിക്കാൻ നല്ലൊരു ഗാനം ഉണ്ട് .