Reviews and other content aren't verified by Google
വളരേ നല്ല സംവിധാനം പ്രിത്യുവിന് ഈ മേഖലയിൽ ഭാവി കാണുന്നു,
ഒരു വിയോജിപ്പും രേഖപ്പെടുത്തട്ടെ,
അവസാന 10 മിനിറ്റ് ലാലേട്ടന് ആരാണ് എന്ന് വെളിപെടുത്താൻ ശക്തിക്കപൂറുമായുള്ള ഫോൺ സംഭാഷണ Ceen ശരിയായില്ല, വേറെ ഏതെങ്കിലും രീതിയിൽ ?ക്ലാസാക്കാമായിരുന്നു,