ഈ പരിപാടിയുടെ യഥാർത്ഥ ഉദ്ദേശം എന്താണ് ആ വീട്ടിൽ വഴക്കുണ്ടാക്കുന്നവരെ മാത്രം നിലനിർത്തുക. തെസ്നി ചേച്ചി വളരെ ആത്മാർത്ഥ ത ഉള്ള ഒരു contestant ആയിരുന്നു. അവർക്ക് ലഭിച്ച വോട്ടും തരക്കേടില്ലായിരുന്നു. എന്നിട്ടും ചേച്ചിയെ പറഞ്ഞു വിട്ടു വളരെ ദുഃഖം തോന്നി. ജെസ്ല യെ പോലെയുള്ള വേശിയും, അഹങ്കാരിയും സ്ത്രീ സമൂഹത്തിനു അപമാനവും ആയവളെ യൊക്കെ ഇവർ എവിടുന്നു കൊണ്ടുവരുന്നു. അപ്പോൾ തന്നേ ഈ ഷോ യുടെ നിലവാരം അറിയാം. എനിക്ക് മോഹൻലാൽ എന്ന നടനെ വളരെ ഇഷ്ടമായിരുന്നു. ഈ ഷോ തുടങ്ങിയപ്പോൾ മുതൽ അയാളോടുള്ള വില തീരെ നഷ്ടമായിരിക്കുന്നു. ലാലേ താങ്കൾക്ക് ചേർന്ന പണിയാണോ ഇതു?