Reviews and other content aren't verified by Google
Ram c/o Anandi... അഖിൽ പി ദർമജൻ്റെ മനോഹരമായ ഒരു രചന.....ഒരു സിനിമ കാണുന്ന അതേ അനുഭവത്തോടെ വായിക്കാൻ കഴിയുന്ന ഒരു നോവൽ.....തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ എന്ന് നിസ്സംശയം പറയാം.ഓരോ കഥാപാത്രങ്ങളും ഹൃദയത്തിൻ്റെ കോണിൽ ഇടം പിടിച്ചു എന്ന് വേണം പറയാൻ...