Reviews and other content aren't verified by Google
വളരെ നല്ലൊരു സിനിമ...😍😍😍
റിസ്ക് എടുക്കാൻ തയ്യാറായാൽ ജീവിതം നമ്മൾ ഉദ്ദേശിക്കുന്നത് പോലെയും ആഗ്രഹിക്കുന്നതുപോലെയും
തീർച്ചയായും മുന്നോട്ടുപോകും എന്ന് കാണിച്ചു തരുന്ന സിനിമ... ഉറപ്പായും എല്ലാവരും കാണാൻ ശ്രമിക്കുക...