ഒരു അടിച്ചു പൊളി പടം കാണാൻ പോകുന്ന പോലെ ആരും മരക്കാർ കാണാൻ പോകരുത്....
എന്റെ അഭിപ്രായത്തിൽ പടം കൊള്ളാം💯......
എല്ലാ പഴയ നടന്മാരെ എല്ലാരേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ബ്രമാണ്ഡ ചിത്രം.... 💯
പിന്നെ editing ഒരു കുറവുകളും പറയാൻ ഇല്ലാത്ത editing ആണ് ചെയ്തിരിക്കുന്നത്....💯
💯💯💯💯💯💯💯💯