ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമ. വിശാഖ് & ടീം മോഡേൺ സിനിമയെന്താണെന്ന് സ്ക്രീനിലൂടെ പറയുന്നതിൽ വിജയിച്ചിരിക്കുന്നു. കല്യാണിയുടെ വരവോടെ നല്ലൊരുണർവ്വ് ഉണ്ടായതായി കണ്ടു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സിനിമയിലുടനീളം കഥയുടെ ഒഴുക്കിനൊത്ത് ഒഴുകിയെത്തുന്നത് പ്രേക്ഷകരിൽ ആനന്ദം പകരുന്നതാണ്.
പ്രണവ് - കല്യാണി ജോഡി വളരെ ശോഭിച്ചിരിക്കുന്നു. God Bless you all. വളരെ സന്തോഷം.
ഹരികുമാർ