അടിപൊളി 👌...
Horror +fun... 😍
Supper cast
No heroism
Friends vibe 100%
Fun100%
ടിക്കറ്റിന്റെ പൈസ ഒരിക്കലും നഷ്ട്ടവില്ല sure,
ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും ചെയുന്ന ഒരു മൊതലുണ്ട് ....ഇതിൽ ക്ലൈമാക്സിൽ മനസിലാവും.. 😍