പാച്ചുവും അത്ഭുതവിളക്കും ❤️ മനസ് നിറക്കുന്ന പുഞ്ചിരി വിരിയിക്കുന്ന ഒരു സിനിമ. ഈ അടുത്തൊന്നും ഒരു മലയാള സിനിമ കാണാൻ പോയിട്ട് ഇത് പെട്ടന്ന് തിരരുതേ എന്ന് ആഗ്രഹിച്ചിട്ടില്ല 💕😘ന്ത് രസമാണ് ഫഹദിനെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ അയാൾക്ക് മാത്രം സാതിക്കുന്ന ചില പ്രത്യക എക്സ്പ്രക്ഷൻ ഇല്ലം ഇട്ടുകൊണ്ടുള്ള ഗംഭിര പ്രകടനം. പാച്ചുവിന്റ ഈ യാത്രയിൽ കൂടെ ഉണ്ടായിരുന്ന ഹസാധ്വനീയും നിധിയും ലൈലയും റിയാസു മെല്ലാം തിയേറ്റർ വിട്ടാലും നമ്മുടെ മനസിൽ നിന്നും ഇറങ്ങിപോകില്ല. രണ്ടരമണിക്കൂറിൻ മുകളിൽ ഉണ്ടങ്കിലും എനിക്ക് ഒരിടത്തും ലാഗ് അടിച്ചില്ല. തിയറ്ററിൽ ആളെ കൂട്ടാൻ ഇപ്പോൾ ഇതുപോലുള്ള നല്ല സിനിമകളാണ് മലയാള സിനിമക്ക് ആവിശ്യം 👌💕