നല്ല ഒരു സീരിയൽ ആയിരുന്നു. ഇപ്പോൾ പൂജ യുടെ കാഴ്ച്ച പോയതിനു ശേഷമുള്ള ഭാഗങ്ങൾ ഓവർ ആക്കി കുളമാക്കി. ഒരാൾക്ക് കാഴ്ച നഷ്ടമായാൽ ഇങ്ങനെയൊക്കെ ആണോ? വക്കീൽ കേസ് വാദിക്കാൻ ഇത്താത്തതിന് അയാളുടെ ഭാര്യയെ വീട്ടിൽ വന്നു കുറ്റം പറയുന്നത് കുറച്ചു ഓവർ ആയിപോയി. കഷ്ടം. നന്നായി പോയിരുന്ന ഒരു സീരിയൽ ആയിരുന്നു. കുളമാക്കി. കഴിയില്ലെങ്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചുകൂടെ.