ദൈവത്തെ ഓർത്ത് കാണരുത് ഈ പാഴ് സാധനം. ശ്രീലക്ഷ്മിടെ തന്ത ആ തീട്ട പല്ലനും അയാളുടെ ഭാര്യ,ഈ രണ്ട് മുതു പാഴുകളുടെ മുതുകൂത്ത് അല്ലാതെ വേറെ ഒന്നും ഇല്ല ഈ സീരിയലിൽ, ഇവറ്റകളുടെ പെർഫോമൻസ് കാണുമ്പോഴും,ചീഞ്ഞു പുഴുത്ത ചളികളും,ചളികൾ ഉപയോഗിച്ച് ഉള്ള പരസ്പര ബന്ധമില്ലാത്ത കോപ്രായങ്ങളും കാണുമ്പോൾ മനംപുരട്ടലും പുച്ഛവും അല്ലാതെ മറ്റൊന്നും തോന്നുന്നില്ല......