ഒരു ഫാസ്റ്റ് മൂവിങ്ങ് ആക്ഷൻ ത്രില്ലർ ! പ്രണവിൻ്റെ അഭിനയം - not upto the mark ! കൂടുതൽ സമയത്തും ഒരു നിർവികാരതയാണ് കാണാൻ കഴിയുന്നത്. ഗിത്താർ വായിക്കുമ്പോഴുള്ള movements -ന് സ്വാഭാവികത ഇല്ല. പിന്നെ ഓട്ടവും ചാട്ടവും നിറഞ്ഞ fight സീനുകൾ ഗംഭീരം! ആദ്യ ഭാഗങ്ങളിലെ കുടുംബ രംഗങ്ങളിൽ കൃത്രിമത്തം നിഴലിക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ, കാണാൻ കൊള്ളാം !