Actually, പ്രളയം എന്നത് വാക്കുകൾക്കും ചിന്തകൾക്കും അപ്പുറം ആണെന്ന് ഇത് തെളിയിക്കുന്നു. തികച്ചും റിയലിസ്റ്റിക്... അത്ര കൃത്യത... വൈകാരിക മുഹൂർത്തങ്ങളിലൂടെ നയിക്കുന്ന മൂവി. ഈയടുത്ത കാലത്തൊന്നും ഇത്ര മികച്ചൊരു മലയാള സിനിമ എന്റെ അറിവിൽ ഇല്ല. അത്രക്ക് അത്രക്ക് സൂപ്പർ... ഗാലറി യിൽ കണ്ണ് നിറയാത്ത ഒരു പ്രേഷകനും ഇല്ലായിരുന്നു. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼