ഇത് പോലൊരു ഊമ്പിയ പടം 🤧 as usual ഫഹദ് പൊളി... ഒരു ബേസ് എന്ന് വച്ചാ സ്മോക്കിങ്... കോര്പറേറ്റ്സ് നോട് പ്രതികാരം ചെയ്യാൻ ആകാത്ത മിലിട്ടറി കാരൻ ആയ കഴിവ് കെട്ട ഒരു വില്ലൻ പാവം കമ്പനി സ്റ്റാഫ് നോട് പ്രതികാരം ചെയ്യുന്നു..തേഞ്ഞ ലോജിക്... പിന്നെ നായിക ഒന്നും പറയാനില്ല 🤮🤮🤮 അവളുടെ ഒരു ഡയലോഗ് ഡെലിവറി... വഴിയേ പോകുന്ന തെരുവ് പെറുക്കികൾ ഇതിലും നന്നായി അഭിനയിക്കുമായിരിക്കും