Reviews and other content aren't verified by Google
ടെൻഷനില്ലാതെ കണ്ടിരിക്കുവാൻ പറ്റുന്ന അടിപൊളി ഷോ ലാലേട്ടൻ കലക്കുന്നുണ്ട് കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് മൽസരാർത്ഥികൾ അത്ര പോരാ എന്ന അഭിപ്രായമുണ്ട് എന്ത് തന്നെ ആയാലും മറ്റ് ടെലിവിഷൻ ഷോകളെ കാളും ഒരു പിടി മുന്നിലാണ് ബിഗ് ബോസ് വിജയാശംസകൾ നേരുന്ന