പ്രിത്വിരാജ് നു അറിയാത്തതോ... മനസിലാകാത്തതോ അല്ല.... ഒരു ബിസിനസ് ഗെയിം...........ഈ പറ്റിരു മൂവി കൊണ്ട് മോഹൻലാലിന് ഒന്നും പോകാൻ ഇല്ല..... പ്രിത്വിരാജ് ബഡായി..... പൊട്ടിരു കാരൻ എന്നാ ലേബൽ ആയി..... ഒരു മിനിമം സർപ്രൈസ് ഇല്ലാതെ ഇറങ്ങിയ മൂവി ഒന്നും... ഫാൻ ബേസ് അല്ലാതെ ഓടില്ല്..... പാവം.... നമ്മുടെ ഗോപലേട്ടനു.... തള്ളി മറിച്ച റ്റാക്സ് കുടി അടയ്ക്കാനോ ആവോ....