രതീഷ് ഭായി സൂപ്പർ,
നല്ലൊരു പ്രമേയം, ചിന്തകൾക്കുമപ്പുറം കൊണ്ടു പോയൊരു ചിത്രം. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ പ്രിയ സുഹൃത്തിന് കഴിയട്ടെ. സുരാജിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ലൊരു കഥാപാത്രമായിരിക്കും കുഞ്ഞപ്പൻ.
വിജയാഹ്ലാദത്തിൽ ഞാനും പങ്കു ചേരുന്നു...