ഈ ഫിലിം എപ്പോളാണ് കാണുന്നത്..... ഇന്നത്തെ കുട്ടികൾ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ.. കുട്ടികൾ മാത്രം അല്ല മതത്തിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലുന്ന എല്ലാവരും കാണണം....... ഇന്നത്തെ കാലത്തായിരുന്നു ഇതുപോലെ ഒരു സിനിമ ഇറങ്ങേണ്ടത്... അല്ലെങ്കിൽ ചാനലുകളിൽ ഒക്കെ കാണിക്കേണ്ടതും.... മനുഷ്യനെ മനുഷ്യനായി കാണാതെ മതങ്ങളായി കാണുന്നു .സ്കൂളിൽ കുട്ടികൾക്കായ് ഇതുപോലത്തെ സിനിമകൾ കാണിക്കുക, കുട്ടികളെ മനുഷ്യനായി
വളർത്തണം എന്നാഗ്രഹിക്കുന്നവർ ഇത്കുട്ടികൾക്കും ക്കൂടി കാണിച്ചു കൊടുക്കു