പല കുഞ്ഞുങ്ങളുടെയും പാട്ടു വളരെ നന്നായിരിക്കുന്നു. പക്ഷേ മൊട്ടയിൽ നിന്നും വിരിയാത്ത മൂന്നു കുഞ്ഞുങ്ങളുടെ ജഡ്ജറ്മെന്റും അവരുടെ ചേഷ്ടകളും ദിവസം കഴിയുംതോറും വളരെ അരോചകമാകുന്നു. ഇത്ര മോശമായ മാർക്കറ്റിങ് ഒഴിവാക്കാമായിരുന്നു. മുൻപ് ജഡ്ജസിന്റെ അനാവശ്യമായ പുന്നാരമായിരുന്നു അരോചകം. ദയവായി നല്ല കഴിവുള്ള കുഞ്ഞുങ്ങളുടെ പ്രകടനം ആസ്വദിക്കാനുള്ള അവസരം ഒരുക്കുക.