Reviews and other content aren't verified by Google
ഏതൊരു സ്ത്രീയ്ക്കും മുന്നോട്ടു പതറാതെ ജീവിക്കാൻ ഊർജ്ജം നൽകുന്ന മികച്ച ചിത്രം .തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം . ഇതിലേ അഭിനേതാക്കളെല്ലാവരും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു .എല്ലാവർക്കും അഭിനന്ദനങ്ങൾ👍