കൻടൂ പരോൾ ആദ്യ ഷോ....നല്ല ഒരു കുടുംബ ചിത്രം ...തുടക്കം ഒക്കെ പാർട്ടി ടച്ച് ഉൻടെൻഗിലും പിന്നീട് പൂർണമായും ഫാമിലി കാറ്റഗറിയിലേക്ക് പോകുന്നൂ.ഫൈറ്റ് സീൻ ഒക്കെ നന്നായി.... ഇൻ്റർവൽ ഒക്കെ ഒക്കെ വിസ്മയിപ്പിച്ചൂ.ക്ളൈമാക്സ് നന്നായി ഒത്തു അതിലുപരി ഇത് ഒരാളുടെ ജീവിത കഥ ആണെന്ന് മനസ്സിലാക്കുമ്പോൾ ഈ ചിത്രം ഒരുപാട് ഇഷ്ട പ്പെടുന്നൂ...റേറ്റിംഗ് 4.5/5