നേരെ പടിഞ്ഞാറു സൂര്യൻ.............താനേ മറയുന്ന സൂര്യൻ ...............ഇന്നലെ ....ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊൻസൂര്യൻ ....തെല്ലു തെക്കേപുറത്തെ മുറ്റത്തെ ......ആറടി മണ്ണിലുറങ്ങിയല്ലോ......തെല്ലു തെക്കേപുറത്തെ മുറ്റത്തെ ......ആറടി മണ്ണിലുറങ്ങിയല്ലോ......പ്രണാമം ,,,,,,,,,,,