Reviews and other content aren't verified by Google
Time and money is worth 🥳 മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർഹീറോ വനിതാ ചിത്രം! 💫
കല്യാണി പ്രിയദർശന്റെ മിന്നും പ്രകടനം 👩🎤
അസാധാരണമായ വിസ്വൽസ് & ബാക്ക്ഗ്രൗണ്ട് സ്കോർ 🎶
ഗൂസ്ബമ്പ്സ് കൊടുക്കുന്ന ഇൻറർവൽ ബ്ലോക്ക്