സിനിമ കൊള്ളാം, പക്ഷെ ഒരു കിടിലൻ സിനിമയാണ് എന്ന് പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടിവരും.എങ്കിലും ഞെട്ടിക്കുന്ന രംഗങ്ങൾ ഒരുപാടുണ്ട് ലാലേട്ടൻ കലക്കി പുതിയ ലുക്ക് ഗംഭീരം പക്ഷെ അതുകൊണ്ട് മാത്രം സിനിമ നന്നാവില്ല കിടിലൻ ഗ്രാഫിക്സ് ആണെന്ന് പറഞ്ഞിട്ട് പുലിമുരുകനിലെ ഗ്രാഫിക്സിന്റെ അത്രേം പോരാ.ആവറേജ് സിനിമയായിപ്പോയി. Please നമ്മുടെ ലാലേട്ടനെ വച്ചു ഇങ്ങനെ സിനിമ എടുത്താൽ വിജയിക്കില്ല.വില്ലൻ എന്ന സിനിമ ഉദാഹരണം. ഓടിയനാണ് പ്രതീക്ഷ നിരാശപെടുത്തല്ലേ.