ടെൻഷൻ ഫ്രീ ആകാൻ നല്ല സിനിമ... വെറുതേ നമ്മുടെ കീശേലെ കാശും മുടക്കി സെന്റി പടം കണ്ടിട്ട് എന്ത് കാര്യം... പിന്നെ സ്ക്രിപ്റ്റ്, തീം,കോപ്പ് എന്നെല്ലാം പറയുന്ന ബുദ്ധിജീവികൾ ദയവായി ഈ പടം പോയിക്കാനാരുത്.. ഇനി അഥവാ പോയിക്കണ്ടാലും ദയവ് ചെയ്ത് review പോസ്റ്റരുത്