സാധാരണ ആർമി movies il നിന്ന് വ്യത്യസ്തമായി ഒരേ സമയം Romance + Patriotism കാണിച്ച സിനിമ ആണ്..
ഒരു സമയത്ത് ആർമിയിൽ ചേരാൻ ആഗ്രഹിച്ചിരുന്ന ഞാൻ പിന്നെ എപ്പോഴോ അതൊക്കെ വിട്ടു കളഞ്ഞിരുന്ന്😬..
Bt ഈ സിനിമ കണ്ടപ്പോൾ പിന്നേം ഒരു മോഹം., ആർമി movie il romance oru കല്ലുകടി ആവുമെന്നണ് കരുതിയത്..bt it was Awsome..Kiara de look😍
എല്ലാവരും enthyaalum കാണണം..Nice aanu..