ഒരുപാട് കാത്തിരുന്ന് കാണാൻ കൊതിച്ച ഒരു മലയാളം സിനിമ..
Evergreen combo Sreeni-Sathyan with The Brilliant Actor Fahad.
ഈ ക്രിസ്മസിന് സിനിമകളുടെ കുത്തൊഴുക്കിൽ നിന്ന് ആദ്യം തിരഞ്ഞെടുക്കാൻ യോഗ്യതയുള്ള ചിത്രം എന്തു കൊണ്ടും പ്രകാശനായതും അതിനാലാണ്...
വർത്തമാന സമൂഹത്തിലെ യഥാർത്ഥ മലയാളിയെ മുന്നിൽ നിർത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളിലേക്കിറങ്ങിച്ചെന്ന മനസ്സ് നിറച്ച ഒരു നല്ല മലയാള സിനിമ..
ഒന്നുടെ പറഞ്ഞാ നമ്മൾ കാത്തിരുന്ന ആ first class Fahad-Sreenivasan-Sathyan Anthikad movie.. 😍💙
no more words needed just feel it...
my Rating: 4/5*👍🏻