ഇന്ന്, അസാധിന്റെ ദിവസം അണ്. ഓഗസ്റ്റ് 15. എല്ലാ മതവും എല്ലാ വേരുപടും വിട്ട്. ഒരു ഭാരതീയൻ ആണെന് തെളിയിക്കുന്ന ദിവസം. ഇൗ സിനിമ അധ് നല്ലവോന്നം ഉൾകൊണ്ട്. വളരെ സന്തോഷം തോന്നുന്നു ഇത് പോലത്തെ സിനിമകൾ ഇറങ്ങുമ്പോൾ. വളരെ നന്ദി Mridul Nair, Asif Ali, Anoop Menon, Aju Varghese, Alencier Ley Lopez, V. K. Prakash, Aparna Balamurali, Niranjana Anoop and Arjun Ashokan. മേരാ ഭാരത് മഹാൻ.