സ്പ്രെഡിംഗ് ജോയ്" എന്ന ആത്മകഥ, ലോകത്തിലെ പ്രിയപ്പെട്ട ജ്വല്ലറിയാകാൻ ആഗ്രഹിച്ച ഒരു പ്രശസ്ത വ്യക്തിയുടെ അസാധാരണമായ ജീവിത യാത്ര വിവരിക്കുന്നു.അദേഹത്തിന്റെ ആത്മവിശ്വാസവും കഴിവും കൊണ്ട് ബിസിനസ് മേഖലയിൽ അദ്ദേഹം ഉണ്ടാക്കിയ സ്ഥാനവും വിജയവും തീർച്ചയായും സംരഭകർക്കു ഒരു പ്രചോദനം തന്നെ ആണ്.തീർച്ചയായും വായിക്കേണ്ട പുസ്തകം.
Excellent #inspiration
#motivation