ലോഹിതദാസിന്റെ മികച്ച എഴുത്തും, സുഹാസിനി, അംബിക, പാർവതി നായിക കഥാപത്രങ്ങളുടെ അഭിനയമികവും അതാണ് "എഴുതപ്പുറങ്ങൾ ".... വർഷങ്ങൾക്കിപ്പുറം പ്രസ്കതിയേറെയുള്ള ചിത്രം... സ്ത്രീ ആരെണെന്നും അവളുടെ സ്വാഭിമാനത്തിനു അവൾ നൽകുന്ന വിലയും എന്താണെന്ന് ലോഹിദാദാസ് മനസ്സിലാക്കിത്തരുന്നു.. മലയാള സിനിമയിൽ tragic end -കൾ കുറവാണ്..
അത്തരത്തിലൊരു പര്യവസാനം, വേദനാജനകമായ end ആണ് ഈ സിനിമയുടേത്