മെമ്മറീസ് + രാക്ഷസൻ സ്റ്റോറിയാണ് follow ചെയ്യുത്തത്......... കാസ്റ്റിംഗ് കൊള്ളാമായിരുന്നു....... backround സ്കോറിലൂടെ പടം ഇന്റർവെൽ വരെ പിടിച്ചു ഇരുത്തുന്നും ഉണ്ട്.........പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ് വേണം എന്ന നിർബന്ധബുദ്ധിയിൽ അക്തറിന്റെ ബോളിങ് പോലെ കുതിച്ചു പായാൻ തുടങ്ങി.........അതുവരെ ഉള്ള ലൈനും ലെങ്തും നഷ്ട്ടപ്പെട്ട് വൈഡിലൂടെ കീപ്പറിനെ നിഷ്പ്രഭമാക്കി ബൗണ്ടറി കടന്ന ബൗൾ ആയിരുന്നു അഞ്ചാം പാത്തിര