കൊടുമോൻ പോറ്റിയുടെ മനകൊള്ളാം, വിചാരിച്ചതിലും മികച്ചത്.. 'വിധേയനി'ലെ ഭാസ്കരപട്ടെലരെയും, 'പാലേരിമാണിക്യ'ത്തിലെ മുരിക്കുംകുന്നത് അഹമ്മദ് ഹാജിക്കും മുകളിൽ നിൽക്കുന്നതായിരിക്കും ഭ്രമയുഗത്തിലെ കുടുമോൻ പോറ്റി...
Mammootty 🔥🔥🔥💯💯💯👌
Rahulsadasivan 🔥🔥🔥
Arjun ashokan 💯
Siddharth 💯
Amalda Liz💯