ഒരു പടത്തിന്റെ 2nd part പൊതുവെ flop ആയാണ് മലയാളം സിനിമ industry ൽ കാണാറു.. 2 ഹരിഹർ നഗർ ആകാം ഹിറ്റ് ആയ 2nd part..
ഇനി ആ ചരിത്രം തിരുത്തൽ ആകും ആട്-2👌👌 ആട് ഒരു ഭീകര ജീവിയാണ് എന്ന ഒന്നാം ഭാഗത്തോട് കിട പിടിക്കുന്ന തന്നെ ആണ് ആട്-2. ഒരു പക്ഷെ തിയേറ്റർ ൽ പോയി ഇത്രയും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ വേറെ മലയാള പടം എനിക്ക് ഉണ്ടാക്കില്ല...👍🏻👍🏻❤😍😍
2.30 മണിക്കൂർ എല്ലാരും തകർത്തു അഭിനയിച്ചു..👌🏻👌🏻 ആട് 1 ൽ suspense ആയി വെച്ച പല പല കഥാപാത്രങ്ങളും 2nd part il വന്നു..👌🏻👌🏻 അതു പോലെ തന്നെ എല്ലാ കഥാപാത്രകളുടെയും Intro ഉം പൊളിച്ചു...👏🏻👏🏻👏🏻
ആട് 1 ഇഷ്ട്ട പെട്ട എല്ലാർക്കും ആട് 2 100% ഉം ഇഷ്ടപ്പെടും.. തികച്ചും 100% Entertainment ആയ movie( ആട്1 ഇഷ്ടപെട്ടവർക് മാത്രം)
ഈ ക്രിസ്തുമസ് പാപ്പനും മക്കളും കൊണ്ടു പോക്കും..😍😍😍😍😍